1470-490

അപേക്ഷ ക്ഷണിച്ചു

തൃശൂർ:ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യന്നതിനായി അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷന്റെ കീഴിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ക്ളോസ് 3 ൽ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകൾ ജൂലൈ 21ന് 5 മണിയ്ക്ക് മുൻപായി ഓഫീസിൽ ലഭിക്കണമെന്ന് ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0487 2361100

Comments are closed.