വനംകൊള്ളക്കെതിരെയു ഡി എഫ് പള്ളിക്കൽ വില്ലേജ് ധർണ്ണ നടത്തി

തേഞ്ഞിപ്പലം :വയനാട് വനംകൊള്ള ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് കമ്മറ്റി പ്രഖ്യാപിച്ച ധർണ്ണയുടെ ഭാഗമായി പള്ളിക്കൽ വില്ലേജ് ഓഫീസിനു മുമ്പിൽ പള്ളിക്കൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിപ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. നിധീഷ്
യു.ഡി.എഫ് ചെയർമാൻ പി.ജോൺസൺ മാസ്റ്റർ കൺവീനർ കെ.പി.മുസ്തഫ തങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ട് സി.മുഹമ്മദലി, കെ.വീരാൻ കുട്ടി മാസ്റ്റർ, കെ.കുട്വാലി മാസ്റ്റർ, സി.നാരായണി ,വി .പി .അബ്ദു ഷുക്കൂർ പ്രസംഗിച്ചു.
പി.സി.ലത്തീഫ്, സി.കെ.അബ്ബാസ്, ലത്തീഫ് കൂട്ടാൽ, ജമാൽ കരിപ്പൂർ ,കെ.മജീദ്, ഗഫൂർ പൂച്ചേങ്ങൽ,
മുസ്തഫ പള്ളിക്കൽ
നേതൃത്വം നൽകി .
Comments are closed.