1470-490

പങ്ങാരപ്പിള്ളി വട്ടക്കടുപ്പിൽ മറിയാമ്മ (87) നിര്യാതയായി

ചേലക്കര:പങ്ങാരപ്പിള്ളി വട്ടക്കടുപ്പിൽ അച്ചൻകുഞ്ഞിൻ്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ – കുഞ്ഞുമോൻ, അന്നാമ്മ, സജി, കുഞ്ഞൂഞ്ഞമ്മ, സാബു, കൊച്ചുമോൻ, കൊച്ചുമോൾ .മരുമക്കൾ – ചിന്നമ്മ, ജോസ്, ജെസി, മത്തായി, ജാൻസി, ലിജി, സജി .സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കായാം പൂവം ഐ.പി.സി എബനേസർ പള്ളി സെമിത്തേരിയിൽ .

Comments are closed.