1470-490

ദുരിതാശ്വാസ നിധിയിലേക്ക് 4 ലക്ഷം നൽകി

തലശ്ശേരി:
തലശ്ശേരിയിലെ കാർഷിക-ഗ്രാമവികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 ലക്ഷം രൂപ സംഭാവന നൽകി – ബാങ്ക് വിഹിതം , ഡയറക്ടർമാരുടെ സിറ്റിംഗ് ഫീസ്, ജിവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ഉൾപെടെയാണ് നൽകിയത്.-തുക ബാങ്ക് പ്രസിഡണ്ട് എ.അശോകൻ, അഡ്വ.എ.എൻ.ഷംസീർ എം.എൽ.എയ്ക് കൈമാറി – ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.വി പവിത്രൻ ,സിക്രട്ടറി പി.വി.ജയൻ, ജിവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.