1470-490

കുടുംബജ്വാല സ്ത്രീ സുരക്ഷ:സാമൂഹിക ഉത്തരവാദിത്വം

ചാലക്കുടി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം എന്ന സന്ദേശമുയർത്തി കൊണ്ട് കുടുംബജ്വാല തെളിയിച്ചു.പരിഷത്ത് സംസ്ഥാന സമിതി അംഗങ്ങളായ വി.ജി.ഗോപിനാഥ്, ജൂന പി.എസ്, ജില്ലാ കമ്മറ്റി അംഗം ടി.വി.ബാലൻ, മേഖല സെക്രട്ടറി സുശീലൻ ചന്ദനക്കുന്ന്, മേഖല കമ്മറ്റി അംഗങ്ങളായ പി.കെ.രവീന്ദ്രൻ, ടി.എസ്.മനോജ്, അഞ്ജലി രവികുമാർ, ഗിരിജ ഉണ്ണി, വി.ജി.ഗോപി, ടി.വി.ഗോപിക, പി.കെ.മോഹനൻ, ഇ.ആർ.സന്തോഷ് കുമാർ എന്നിവർ വിവിധ യൂണിറ്റുകളിൽ നേതൃത്വംനൽകി.

Comments are closed.