1470-490

പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ പുഷ്പഗിരി മൂരിക്കാടിൽ ബാലൻ ആചാരി അന്തരിച്ചു

ചാലക്കുടി:
മേലൂർ,പ്രശസ്ത ശാസ്താം പാട്ട് കലാകാരൻ പുഷ്പഗിരി മൂരിക്കാടിൽ ബാലൻ ആചാരി (80) അന്തരിച്ചു.
ആകാശവാണിയിൽ അടക്കം നിരവധി വേദികളിൽ ശാസ്താംപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാന നിർണ്ണയം,വാസ്തു വിദഗ്ദൻ എന്നീ മേഖലകളിലും അറിയപ്പെട്ട വ്യക്തിയായിരുന്നു. ഭാര്യ പരേതയായ മാധവി
മക്കൾ സതീശൻ, പ്രകാശൻ, ശ്രീദേവി, ശ്രീലത, ശ്രീവിദ്യ.
മരുമക്കൾ മഞ്ജു, നിത്യ, സത്യൻ, സന്തോഷ്, സുധീഷ്

Comments are closed.