മദ്യവുമായി വരുകയായിരുന്ന നാഷ്ണൽ പെർമിറ്റ് ലോറി കൂട്ടിയിടിച്ച് അപകടം
തിരൂർ:ഭാഗത്തേക്ക് മദ്യവുമായി അമിത വേഗതയിൽ വരുകയായിരുന്ന നാഷ്ണൽ പെർമിറ്റ് ലോറിയെ കണ്ട് നിർത്തിയ ട്ടോറസ് ലോറിയുടെ സൈഡ് ബോഡിയിൽ മദ്യം കൊണ്ട് വന്ന
ലോറിയുടെ പിൻഭാഗമാണ് ഇടിച്ചത് ഇടിയുടെ ആഘാധത്തിൽ മദ്യ കുപ്പികൾ റോഡിലേക്ക് വീണ് ചിതറിയുടഞ്ഞ്.
Comments are closed.