1470-490

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാറാൽ ദാറുൽ ഇർഷാദ് അറബിക്  കോളേജിൽ 2021-22 അധ്യന വർഷത്തിലേക്ക്  അറബി, ഇംഗ്ലീഷ് ഗസ്റ്റ്  അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം  ജൂൺ 28 തിങ്കളാഴ്ച  രാവിലെ 11 മണിക്ക് കോളേജിൽ നടക്കും. 

കോഴിക്കോട് കോളേജിയേറ്റ് എഡുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ  ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ട് ഹാജരാവണമെന്ന് പ്രിൻസിപ്പാൾ പ്രൊഫ. എസ്. വി ഹൈറുന്നിസ അൻവാരിയ്യ അറിയിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0