1470-490

ബഹുമാനപ്പെട്ട പിതാവിന് ജന്മദിനാശംസ നേർന്നു

 തലശ്ശേരി :അതിരൂപത അദ്ധ്യക്ഷനും കത്തോലിക്കാ മൈത്രാ സമിതി വൈസ് പ്രസിഡൻ്റുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പിതാവിന് 75 -0 പിറന്നാൾ ദിനമായ ഇന്ന് രാവിലെ കൊടുവള്ളി വാർഡ് കൗൺസിലർ എ.ടി.ഫിൽഷാദ് ബിഷപ്പ് ഹൗസിൽ പോയി പിറന്നാൾ ആശംസകൾ നേർന്നു.

Comments are closed.