പഴയന്നൂർ ജിഎച്ച്എസ്എസിലെ സ്നേഹ കവാടം തുറന്നു.
പഴയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പഴയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 1994 SSLC ബാച്ച് (റോയൽ 94) നിർമിച്ച കവാടം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ശ്രീജയൻ, പ്രധാനാധ്യാപകൻ എ.മോഹനൻ, പി ടി എ പ്രസിഡൻറ് എൻ. വി. നാരായണൻകുട്ടി, റോയൽ 94 കോ-ഓർഡിനേറ്റർ ടി. അജിത് കുമാർ, സെക്രട്ടറി പി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ദീപ.എസ്.നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ശ്രീജയൻ, പ്രധാനാധ്യാപകൻ എ.മോഹനൻ, പി ടി എ പ്രസിഡൻറ് എൻ. വി. നാരായണൻകുട്ടി, റോയൽ 94 കോ-ഓർഡിനേറ്റർ ടി. അജിത് കുമാർ, സെക്രട്ടറി പി.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു

Comments are closed.