1470-490

ലക്ഷദ്വീപിനോടുള്ള ക്രൂരത അവസാനിപ്പിക്കുക : എസ് കെ എസ് എസ് എഫ്.

തലശ്ശേരി: ഹിന്ദുത്വ നയം നടപ്പിലാകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും  ലക്ഷദ്വീപ് നിവാസികളുടെ സമാധാനം ഇല്ലാതാക്കാൻ വേണ്ടിയുള്ള  കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന്  തലശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി  
 തഫ് ലീം മാണിയാട്ട്  പ്രസ്താവിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ എസ്. കെ .എസ് .എസ് .എഫ് തലശ്ശേരി മേഖല ലക്ഷദ്വീപ് പ്രതിഷേധ സമരം ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.    ജില്ല സെക്രട്ടറിയേറ്റംഗം
ഹഫീസ് മഴപ്പിലങ്ങാട്, 
മേഖല ജനറൽ സെക്രട്ടറി രിസ് വാൻ വാഫി കുന്നോത്ത്, മുസമ്മിൽ സെദാർ പള്ളി, ഷഫീഖ് വടക്കുമ്പാട് , അസ്നാസ്   എന്നിവർ സംസാരിച്ചു

Comments are closed.