1470-490

പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് Tab നൽകി വാർഡ് മെമ്പർ

ആതവനാട്: പഞ്ചായത്തു 22 ആം വാർഡിലെ വിവിധ സ്കൂളുകളിൽ
പടിക്കുന്ന പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് Tab നൽകി വാർഡ് മെമ്പർ Mk സക്കരിയ. HS ചേരൂരാൾ HM ഹുസ്സൈൻ മാസ്റ്റർ
ചെലൂർ HM ബുഷ്‌റ ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ടി ഏറ്റുവാങ്ങി
ചടങ്ങിൽ സ്കൂൾ മാനേജർ അലവിഹാജി ,അഷ്റഫ്ചെലൂർ ,നൗഷാദ്മീഡിയസിറ്റി ,റാഫിമാസ്റ്റർ ,രഞ്ജിത്ത് മാസ്റ്റർ എന്നിവർ പങ്കെടുത്തു
പേര് വെളിപ്പെടുത്താൻ അഗ്രഹിക്കാത്ത പ്രവാസി സുഹൃത്തുക്കളുടെ പിന്തുണയോടു കൂടിയാണ് TAB വാങ്ങി നൽകിയത്

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0