1470-490

മലിനീകരണവും നിർമാർജ്ജനവും

പെരിന്തൽമണ്ണ: കെ.എസ്ആർ.ടി.സി ഡിപ്പോക്ക് പരിസര മലിനീകരണ നിർമാർജന യജ്ഞവുമായി പെരിന്തൽമണ്ണ ലയൺസ് ക്ലബ്‌ വേസ്റ്റ് ബിൻ സംഭാവനയായി നൽകി.പ്രസ്തുത ചടങ്ങ് ഡിപ്പോ പരിസരത്തു ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ ശക്തിധരൻ ,ഡി.ടി. ഓ. രാധാകൃഷ്ണന് കൈമാറി, ഉൽഘാടനം നിർവ്വഹിച്ചു.
പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. പ്രവർത്തകർ സന്നിഹിതരായിരുന്നു

Comments are closed.