1470-490

വൈരങ്കോട് മാട്ടുമ്മൽ കുട്ടിശങ്കരൻ നായർ (87 ) നിര്യാതനായി

തിരുന്നാവായ: വൈരങ്കോട് മാട്ടുമ്മൽ കുട്ടിശങ്കരൻ നായർ (87 ) നിര്യാതനായി. തിരുന്നാവായ സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു.ഭാര്യ: പരേതയായ ഭാർഗവി . മക്കൾ: രാജഗോപാൽ, ശശീധരൻ, പ്രദീപ് ( കേരള ഗ്രാമീണ ബാങ്ക്. മലപ്പുറം) ശിവൻ, മിനി. മരുമക്കൾ: രാജേഷ് പൊന്നാനി, മിനി പുല്ലൂർ, ജയശ്രീ ആതവനാട്, ഷീജ പെരിന്തൽമണ്ണ, രേഖ കൂറ്റനാട്.  സംസ്കാരം ഇന്ന് ( ബുധൻ ) രാവിലെ 8.30 ന് ഷൊർണൂർ ശാന്തിതീരം.

Comments are closed.