1470-490

ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കി

തൃശൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ജില്ലാ ആശുപത്രിയിലേക്ക് നല്‍കിയ വെന്റിലേറ്റര്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഏറ്റുവാങ്ങി. ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടാനുബന്ധിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ കൈമാറിയത്.
മേയര്‍ എം കെ വര്‍ഗീസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ടി യു സി ബി സി ഇ ഒ ബിനോയ് വര്‍ഗീസ്, ചെയര്‍മാന്‍ പോള്‍സണ്‍ ആലപ്പാട്ട്, വൈസ് ചെയര്‍മാന്‍ പി എം ബാദുഷ, ജനറല്‍ മാനേജര്‍ ജെറോം പി തോമസ്, ആശുപത്രി സൂപ്രണ്ട് ടി പി ശ്രീദേവി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022