1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തലശ്ശേരി പോലീസിൻ്റെ കൈത്താങ്ങ്

തലശ്ശേരി:തലശ്ശേരി പോലീസ് സ്റ്റേഷൻ,  ട്രാഫിക് യൂനിറ്റ്, തലശ്ശേരി കോസ്റ്റൽ സ്റ്റേഷൻ, തലശ്ശേരി കൺട്രോൾ റൂം, തലശ്ശേരി ഏ.സി.പി ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസ് സേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 11,61,065 (പതിനൊന്ന് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അറുപത്തഞ്ച്) രൂപയുടെ സമ്മതപത്രം തലശ്ശേരി എം.എൽ.എ .എൻ.ഷംസീറിന് തലശ്ശേരി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ .സുരേഷ്.വി കൈമാറ്റ.ചടങ്ങിൽ തലശ്ശേരി ഐ.പി.എസ്.എച്ച് ഒ. ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ സുകേഷ്.കെ.സി സ്വാഗതവും സന്ദീപ് കുമാർ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022