1470-490

മാഹിയിൽ മദ്യശാലകൾ നാളെ മുതൽ

മാഹി: മാഹിയിൽ ചില്ലറ വില്പന മദ്യശാലകൾ 17 മുതൽ തുറന്ന് പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കർശനമായ നിബന്ധനകൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക. മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ചില്ലറ വില്പന മദ്യശാലകൾ തുറക്കാൻ സർക്കാർ ഉത്തരവായെങ്കിലും മാഹിയിൽ ഇത് വരെ തുറന്നിരുന്നിരുന്നില്ല. കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വലിയ കുറവുകൾ വരാത്തത് കാരണമാണ് തത്ക്കാലം മാഹിയിൽ തുറക്കേണ്ടെന്ന് നേരത്തെ ലിക്കർ മർച്ചൻറ്സ് അസ്സോസിയേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022