1470-490

കോവിഡ് ബാധിച്ച് വീട്ടിൽ കോറൻ്റൈനിൽ കഴിഞ്ഞിരുന്ന ഗൃഹ നാഥൻ മരിച്ചു

പാവറട്ടി: കോവിഡ് ബാധിച്ച് വീട്ടിൽ കോറൻ്റൈനിൽ കഴിഞ്ഞിരുന്ന ഗൃഹ നാഥൻ മരിച്ചു.വെൻമേനാട്  വലിയകത്ത് കുടിലി പറമ്പിൽ പരേതനായ കുഞ്ഞിമുഹദിൻ്റെ  മകൻ ഇബ്രാഹിം കുട്ടി (59)  യാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് ദേഹാസ്വസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചങ്കിലും മരിക്കുകയായിരുന്നു .ഭാര്യ: ഹസീന,മക്കൾ:  ഷൈമ, നിഷാം.  മരുമകൻ: നിയാസ്. സംസ്ക്കാരം  ബുധനാഴ്ച്ച രാവിലെ വെൻമേനാട്  ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടത്തും

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022