1470-490

ഡോക്ടറേറ്റ് നേടി

ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റി യിൽനിന്ന് “സി.ബി.എസ്.ഇ, ആർ.ബി.എസ്.ഇ. സ്കൂളുകളിലെ ഇംഗ്ലീഷ് കവിതാധ്യാപനത്തിൽ പെഡഗോഗിക്കൽ രീതിയുടെ ഉപയോഗം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ അഞ്ജന മേനോൻ. മലപ്പുറം കോട്ടക്കൽ സ്വദേശി കെ പി. എസ്. മേനോന്റെയും അംബികയുടെയും മകളും ഭാസ്കർ റാവുവിന്റെ ഭാര്യയുമാണ്.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022