1470-490

ജനകീയ രക്തദാന സേന (PBDA) രണ്ടാം വാർഷികത്തോടനുബന്ധിച്ച് PBDA മൊബൈൽ അപ്ലിക്കേഷൻ സംസ്ഥാനതല ഉൽഘാടനം നിർവഹിച്ചു

കോഴിക്കോട്:- ജനകീയ രക്തദാന സേന (PBDA) രണ്ടാം വാർഷികത്തോടനുബന്ധിച്ച് PBDA മൊബൈൽ അപ്ലിക്കേഷൻ സംസ്ഥാനതല ഉൽഘാടനം ശ്രീ Dr. ശർഫുദ്ധീൻ കടമ്പോട് നിർവഹിച്ചു.. രക്തം ആവശ്യം വരുന്ന രോഗികൾക്ക് രക്തം എളുപ്പത്തിൽ ലഭിക്കുന്നതിനു വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇന്ന് പുറത്ത് ഇറക്കിയത് വരും ദിവസങ്ങളിൽ കൂടുതൽ ഉപകാരപ്രതമാകുന്നതാണ് ഈ അപ്ലിക്കേഷൻ .ഉൽഘടനതിന് കോഴിക്കോട് ജില്ലാ ചീഫ് കോഓർഡിനേറ്റർ ദിനൂപ്, വനിതാ വിഭാഗം കോർഡിനേറ്റർ ഷാനു ഫറോക്ക്, GCC വനിതാ കോർഡിനേറ്റർ അബിദ ഫറോക്ക്, ബെൻഹർ അബ്ദുല്ല, അനസ് മുക്കം, അശ്വന്ത് വടകര, ജംഷീർ ചെറുവണ്ണൂർ, ഫാസിൽ വടകര, റജീന മുക്കം എന്നിവർ പങ്കെടുത്തു…

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022