1470-490

CITU മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി:പഠനോപകരണങ്ങൾക്കായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി SFl വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ പഠനോപകരണ വണ്ടിയുടെ ഫ്ലാഗ് ഓഫും പ്രദേശത്തെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും CITU മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഏരിയയിലുള്ള പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കും. ഏരിയ സെക്രട്ടറി എം .സുജിൻ സ്വാഗതവും, ഏരിയ പ്രസിഡന്റ് വി. പി സബിനേഷ് അധ്യക്ഷത വഹിച്ചു. Dyfi ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ റിനിഷ്, CPl M ബ്രാഞ്ച് സെക്രട്ടറി രവി,SFI വളാഞ്ചേരി ഏരിയ ജോ .സെക്രട്ടറി അസ്കർ, SFl വളാഞ്ചേരി ലോക്കൽ സെക്രട്ടറി യു.കെ ഹനീൻ, എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022