1470-490

പുത്തനത്താണിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു

വളാഞ്ചേരി:ദേശീയ പാത 66 പുത്തനത്താണിയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു ഇന്ന് കാലത്ത് 9.15 ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബെൻസ് കാറും എതിർ ദിശയിൽ വരികയായിരുന്ന ടാറ്റ 909 ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ട്രക്ക് ഡ്രൈവറായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി സഹീർ 29 വയസ്സ് പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022