1470-490

വളാഞ്ചേരി ടൗണിൽ വാഹനാപകടം.

വയനാട്ടിൽ നിന്നും കൊല്ലത്തേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മഴ കാരണം ലോറി റോഡിൽ സ്ലിപ്പായതാണെന്ന് ഡ്രൈവർ പറഞ്ഞു.
ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു.

Comments are closed.