1470-490

ഭക്ഷ്യ കിറ്റ് വിതരണം

ചാലക്കുടി : മേലൂർ ഗ്രാമപഞ്ചായത്തിൽ3, 5, വാർഡുകളിൽ രണ്ടാംഘട്ട ഇരുന്നൂറോളം ഭക്ഷ്യ കിറ്റ് വിതരണം നടത്തി വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു കിറ്റ് മുട്ട, ബിസ്ക്കറ്റ്. റവ, ബ്രെഡ്,തൈര്, മരച്ചീനി, കൂടാതെ പല ചരക്കും, പച്ചക്കറിയും ഡിവൈഎഫ്ഐ മേലൂർ ഈസ്റ്റ് മേഖല പ്രസിഡന്റ് പി.എം നിതിൽ കുമാറിന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രമ്യവിജിത്ത് വിതരണ ഉദ്ഘാടനം ചെയ്തു ശ്രീ സന്തോഷ് രവീന്ദ്രൻ, മഞ്ജുരാജ്. എസ്, എം. എൻ. ഷാജി മാസ്റ്റർ, കെപി സാബു, സുനിൽ കിരിപറമ്പിൽ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689