1470-490

കോവിഡ് മുക്തരായവരുടെ വീടുകൾ അണു നശീകരണം നടത്തി

എടയൂർ: പഞ്ചായത്തിലെ വാർഡ് 12 അധികരിപ്പടിയിൽ കോവിഡ് രോഗികളുടെ വീടുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം RRT വളണ്ടിയർമാരുടെ കൂടെ സന്ദർശനം നടത്തി തുടർന്ന് രോഗമുക്തമായവരുടെ വീടുകൾ RRT അംഗങ്ങളായ എൻ.ടി ഷൗക്കത്ത്, സി.കബീർ, ശിഹാബ് എൻ.ടി എന്നിവർ ചേർന്ന് അണു നശീകരണം നടത്തി.

Comments are closed.