1470-490

മഞ്ഞക്കല്‍ കുട്ടിശങ്കരന്‍ നായര്‍ (83) (റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) അന്തരിച്ചു


എടയൂര്‍ സ്വദേശി,  ദീര്‍ഘകാലമായി കുരുവമ്പലത്തു താമസിക്കുന്ന  മഞ്ഞക്കല്‍ കുട്ടിശങ്കരന്‍ നായര്‍ (83) (റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഭാര്യ പുത്തന്‍വീട്ടില്‍ പരമേശ്വരത്ത് വസന്ത കുമാരി. മക്കള്‍ ലത, പ്രീത (എ.ഇ.എം.എ.യു.പി.എസ് മൂര്‍ക്കനാട്), സ്മിത.
മരുമക്കള്‍ പാര്‍ത്ഥസാരഥി (റിട്ട.ഡപ്യു. സെക്രട്ടറി GAD),  ഗിരിനാഥന്‍ (കോട്ടക്കല്‍ ആര്യവെെദ്യശാല), ജയരാജ് (കൃഷ്ണകുമാര്‍ അസോസ്സിയേറ്റ്സ് മഞ്ചേരി)
സംസ്കാരം  ഇന്ന് രാവിലെ രാവിലെ 10 മണിക്ക് കുരുവമ്പലം വില്ലേജ് പടിയിലെ വീട്ടു വളപ്പിൽ ….

Comments are closed.