1470-490

കരിങ്കാത്ത് വീട്ടിൽ കെ.ജെ സജിത്ത് (50) നിര്യാതനായി.


തലശേരി: ഓലേശ്വരം കരിങ്കാത്ത് വീട്ടിൽ കെ.ജെ സജിത്ത് (50) നിര്യാതനായി. പരേതനായ കൃഷ്ണൻ്റേയും ജാനകിയുടേയും മകനാണ്. സഹോദരങ്ങൾ: ജയചന്ദ്രൻ, ശ്രീനാഥ്, സുധീർ.

സജിത്ത്

Comments are closed.