1470-490

മാതൃകയായി കുര്യൻ ജോസഫ്

പാവറട്ടി: ജൈവകൃഷിരീതിൽ ചെയ്ത കൊള്ളി കോവിഡ് ദുരിത മനുഭവിക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്തു പാവറട്ടി പഞ്ചായത്ത് നാലാം വാർഡിൽ മണ്ടുപാൽ കുര്യൻ ജോസഫ് ആണ് തൻ്റെ സ്വന്തം സ്ഥലത്ത് നട്ടുനനച്ച് ഉണ്ടാക്കിയ കൊള്ളി വാർഡിലെ ആർ.ആർ.ടി പ്രവർത്തകർക്ക് കൈമാറിയത് പന്ത്രണ്ട് സെൻ്റ് സ്ഥലത്ത് ജൈവരീതിയിൽ ആണ് കൃഷിചെയ്തത് 400 കിലോ വിളവെടുത്തു ആർ.ആർ.ടി പ്രവർത്തകരായ സാംസൺ ചിരിയംകണ്ടത്ത് ജോൺസൺ പുത്തൂർ,വി എൽ ജോമോൻ ഒ എം ഫ്രാൻസീസ്, വി എൽ രാജൻ,വേണു വിളക്കാട്ട്പാടം ,സത്യൻ എന്നിവർക്കാണ് കൈമാറിയത് വാർഡിലെ കോവിഡ് രോഗികൾക്കും അർഹതപ്പെട്ടവർക്കും നൽകുമെന്ന് ആർ ആർ ടി പ്രവർത്തകർ പറഞ്ഞു.

Comments are closed.