1470-490

സാനിറ്റൈസർ വിതരണം

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മറ്റം ഡിവിഷന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ സാനിറ്റൈസർ വിതരണം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരി ശിവൻ. കണ്ടാണശ്ശേരി പഞ്ചായത്തിലെയും ചൂണ്ടൽ പഞ്ചായത്തിലെയും വിവിധ വാർഡുകളിലെ ആർ ആർ ടി വളണ്ടിയർമാർക്കുള്ള സാനിറ്റൈസറാണ് വാർഡ് മെമ്പർമാർക്ക് കൈമാറിയത്. ചടങ്ങിൽ സി പി ഐ കണ്ടാണശ്ശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി ശിവൻ വാക, അനിൽ ആട്ടയുർ, ജോയ് കൂനംമൂച്ചി, വിവിധ വാർഡുകളിലെ പ്രാദേശിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.