1470-490

നിയുക്ത എം.എൽ.എ.കെ.പി മോഹനൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു

തലശ്ശേരി:കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ട വികസന കാര്യങ്ങളെ കുറിച്ചും,
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അത്യാവശ്യ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങൾ സൂചിപ്പിച്ചും നിയുക്ത എം.എൽ.എ.കെ.പി മോഹനൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു
കഴിഞ്ഞ ദിവസം  കെ.പി മോഹനൻ മണ്ഡലത്തിലെ ജനപ്രതിനിധികളുമായും, ഉദ്യോഗസ്ഥരുമായും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു

Comments are closed.