1470-490

ചരമം

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം വീടിന് സമീപം നിർമാണത്തിലിരിക്കുന്ന കിണറിലേക്ക് വീണു പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന
വടക്കെ ഉള്ളണത്തെ പാലത്തിങ്ങൽ അബൂബക്കർ സിദ്ധീഖ് (49) നിര്യാതനായി. ഖാദിരിയ്യ സുന്നി മസ്ജിദ് ജനറൽ സെക്രട്ടറിയാണ്. പിതാവ് : പരേതനായ അലവി, ഭാര്യ : സൈനബ
മക്കൾ : നസീമ, അബ്ദുറാസിഖ് (എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി), ഷാഫി (എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി) ഫാസില
മരുമക്കൾ : റംഷാദ്, സത്താർ അലി, ഷിഫാന ഷിറിൻ അട്ടക്കുഴിങ്ങര

Comments are closed.