1470-490

മലപ്പുറം ജില്ലയിൽ ലീഡ് ചെയുന്ന സ്ഥാനാർഥികൾ- ലീഡ് നില

സമയം: 12.27

മലപ്പുറം ലോക്‌സഭാ മണ്ഡലം- യു.ഡി.എഫ്- അബ്ദുസമദ് സമദാനി- 40,187

നിയമസഭാ മണ്ഡലം

കൊണ്ടോട്ടി-എൽ. ഡി. എഫ് -കാട്ടിപ്പരുത്തി സുലൈമാൻ ഹാജി -1952 (റൗണ്ട് -1)

ഏറനാട്-യു.ഡി.എഫ്- പി. കെ ബഷീർ -3528-(റൗണ്ട് -3)

നിലമ്പൂര്‍- എൽ. ഡി. എഫ്- പി. വി അൻവർ -234-(റൗണ്ട് 2)

വണ്ടൂര്‍-യു.ഡി.എഫ്-എ. പി അനിൽ കുമാർ -3506(റൗണ്ട് 6)

മഞ്ചേരി- യു.ഡി.എഫ്-യു. എ. ലത്തീഫ് – 3094-(റൗണ്ട് 3)

പെരിന്തല്‍മണ്ണ-യു. ഡി.എഫ് – നജീബ് കാന്ത പുരം -1454(റൗണ്ട് 2)

മങ്കട-യു ഡി എഫ് -മഞ്ഞളാം കുഴി അലി -4103 (റൗണ്ട് 2)

മലപ്പുറം-യു. ഡി. എഫ്-പി. ഉബൈദുള്ള -9,977(റൗണ്ട് 3)

വേങ്ങര-യു.ഡി.എഫ്- പി. കെ കുഞ്ഞാലികുട്ടി -12,293 (റൗണ്ട് 4)

വള്ളിക്കുന്ന്- യു.ഡി.എഫ്- അബ്ദുൽ ഹമീദ് മാസ്റ്റർ- 4,792 (റൗണ്ട് 4)

തിരൂരങ്ങാടി-എൽ. ഡി. എഫ് -നിയാസ് പുളിക്കലകത്ത് -1406 (റൗണ്ട് 3)

താനൂര്‍-യു.ഡി.എഫ്-പി. കെ ഫിറോസ്-1165 (റൗണ്ട് -8)

തിരൂര്‍-യു.ഡി.എഫ്-കുറിക്കോളി മൊയ്‌ദീൻ -6101( റൗണ്ട് 5)

കോട്ടക്കല്‍-യു.ഡി.എഫ്- പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ -9917 ( റൗണ്ട് 7)

തവനൂര്‍-യു.ഡി.എഫ്-ഫിറോസ് കുന്നം പറമ്പിൽ-1466 (റൗണ്ട് 3)

പൊന്നാനി-എല്‍.ഡി.എഫ്-പി. നന്ദകുമാർ -9935 (റൗണ്ട് 6)

Comments are closed.