1470-490

ചരമം

കോട്ടയ്ക്കൽ. വിമുക്ത ഭടനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ സുരക്ഷാ ഓഫിസറുമായ നായാടിപ്പാറ മഠത്തിൽ ബാലകൃഷ്ണൻ നായർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്ക് ഒന്നിന് നന്തയിൽക്കുളമ്പ് ശ്മശാനത്തിൽ. ഭാര്യ: പത്മിനി അമ്മ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (കോട്ടയ്ക്കൽ
ആര്യവൈദ്യശാല). മരുമക്കൾ: പ്രീതി, ഇന്ദു.

Comments are closed.