1470-490

ബാങ്ക് പ്രസിഡന്റ് ഓണറേറിയം കൈമാറി

ചാലക്കുടി
മേലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് തന്റെ ഓണറേറിയം കോവിഡ് വാക്സിൻ ചലഞ്ചിലേയ്ക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് ഇ കെ കൃഷ്ണനാണ് തന്റെ ഒരു മാസത്തെ ഓണറേറിയം നൽകിയത് , സഹകരണ സംഘം അസി: രജിസ്ട്രാർ സി. സുരേഷ് ചെക്ക് ഏറ്റുവാങ്ങി.

Comments are closed.