1470-490

മങ്കട ഗവ കോളേജിൽ സീറ്റൊഴിവ്‌

മങ്കട ഗവ കോളേജില്‍ എം എസ് സി സൈക്കോളജി കോഴ്സില്‍ എസ് സി/എസ് ടി, സ്പോര്‍ട്സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് 2 മണിക്ക് മുന്‍പായി കോളേജില്‍ ഹാജരാകണം.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733