970-250

ചരമം

ആയിശക്കുട്ടി ഹജ്ജുമ്മ 
കോട്ടക്കൽ: ആട്ടീരി പള്ളിപ്പുറം  ചോലക്കൽ മമ്മിഹാജിയുടെ ഭാര്യ  ചെമ്പകശ്ശേരി ആയിശക്കുട്ടി  ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സുഹറാബി,ഹഫ്‌സത്ത്, ശറഫുദ്ധീൻ,സാജിദ, മുംതാസ്. മരുമക്കൾ:  ഇബ്രാഹിംകുട്ടിപുതുപ്പറമ്പ്,അബ്ദുൽ കരീം വേങ്ങര,അബ്ദുൽ ഹമീദ് കുറ്റിപ്പുറം, അബൂബക്കർ കുരുണിയൻ പറമ്പ്, ജംഷിയ 

Loading...