കര്‍ഷക സമരത്തിനിടയില്‍ നമ്മുടെ കൃഷി വകുപ്പിലേയ്ക്ക് ഒന്നു നോക്കണേ…

നമ്മുടെ കേരളം ഒരു പ്രത്യേക ആദര്‍ശവാദികളുടെ നാടാണ്. കര്‍ഷക സമരം എന്നു കേട്ട പാതി കേള്‍ക്കാത്ത പാതി എതിര്‍പ്പുമായി ചാടി വീണു. ബില്ലിനെ അനുകൂലിച്ചവരെ സംഘികളാക്കി. തുടര്‍ന്ന് കര്‍ഷക സ്നേഹം വഴിഞ്ഞൊഴുകുകയായിരുന്നു. കേരളത്തിലെ കര്‍ഷകരെ ബാധിക്കാത്ത ബില്ലിനെതിരെ പോകുന്നതിന് മുന്‍പ് കേരളത്തിലെ കൃഷി വകുപ്പിന്റെ ധൂര്‍ത്തിനെ കുറിച്ചറിയാം. താഴെ കാണുന്നതെല്ലാം കേരളത്തിലെ കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള വകുപ്പുകളാണ്. എങ്കിലും വല്ലതും കഴിയ്ക്കണമെങ്കില്‍ തമിഴന് കനിയണം.
1.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
2.സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്,
3.കിസാന്‍ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെന്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെല്‍
6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്
7.കശുവണ്ടി – കൊക്കോ വികസന ഡയറക്റ്ററേറ്റ്
8.എഫ്.എ.സി.ടി
9.കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്
10.കേരള ആഗ്രോ മെഷിനറി കോര്പ്പറേഷന്
11.കേരഫെഡ്
12.കേരള ലാന്റ് ഡവലപ്മെന്റ് കോര്പ്പറേഷന്
13.കാര്‍ഷിക വികസന ബേങ്ക്
14.മാര്‍ക്കറ്റ് ഫെഡ്
15.റബര്‍മാര്‍ക്കറ്റിംങ്ങ് ഫെഡറേഷന്
16.ഹോള്‍ട്ടികോര്‍പ്പ്
17.വെയര്‍ഹൗസിംങ്ങ് കോര്പ്പറേഷന്
18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
19.ഓയില്‍പാം
20.പ്ലാന്റേഷന് കോര്പ്പറേഷന്
21.റെയ്ഡ്കോ
22.സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ്സ് കണ്‍സോര്‍ഷ്യം
23.സ്റ്റേറ്റ് ഫാമിംങ്ങ് കോര്പ്പറേഷന് 24.വി.എഫ്.പി.സി.കെ.
25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ്
26.പോള്‍ട്രി ഡവലപ്മെന്റ് കോര്പ്പറേഷന്
27.മില്‍മ
28.കേരള ഫീഡ്സ്
29.കേരള ഡയറി ഫാര്‍മേഴ്സ് വെല്‍ഫെയല്‍ ഫണ്ട് ബോര്‍ഡ്
30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
32.കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗ ഗവേഷണ കേന്ദ്രം
33.സുഗന്ധവിള ഗവേഷണ കേന്ദ്രം
34.നാളികേര വികസന ബോര്‍ഡ്
- നാളീകേര കോര്പ്പറേഷന്
- നാളീകേര കൗണ്‍സില്‍
- കോഫീ ബോര്‍ഡ്
38.ബയോ – ഡൈവേഴ്സിറ്റി ബോര്‍ഡ്
39.ഭൂവികസ ബോര്‍ഡ്
40.റബ്ബര്‍ ബോര്‍ഡ്
41.സ്പൈസസ് ബോര്‍ഡ്
42.അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ്
43.ഭൂമി ശാസ്ത പഠനകേന്ദ്രം
44.ജലവിഭവ വികസന കേന്ദ്രം
45.സ്വാമിനാഥന് ഗവേഷണ കേന്ദ്രം
46.നാഷണല്‍ ഹോള്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ്
47.നാഷണല്‍ ഇന്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി
48.ഓണാട്ടുകര വികസന ഏജന്‍സി
49.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി
50.ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച് സെന്റര്‍
51.കേരള കാര്‍ഷിക യൂനിവേഴ്സിറ്റികള്‍ക്ക് കീഴില്‍ 6 കോളേജുകള്‍
52.പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ – 6 എണ്ണം
53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങള്‍ – 30 എണ്ണം
54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി - മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴില്‍ 3 കോളേജുകള്‍
56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം
57.കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ 14 എണ്ണം
58.ഫാമുകള്‍ – 62 എണ്ണം
59.മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ 14 എണ്ണം
60.മൊബൈല്‍ മണ്ണ് പരിശോധനാ യൂനിറ്റുകള്‍ – 10 എണ്ണം
61.മണ്ണ് ഗവേഷണ കേന്ദ്രങ്ങള്‍ – 6 എണ്ണം
62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങള്‍ – 2 എണ്ണം
63.കീട പരിശോധനാ കേന്ദ്രം – 1 എണ്ണം
64.വിത്ത് പരിശോധന കേന്ദ്രങ്ങള്‍ – 2 എണ്ണം
65.അഗ്മാര്‍ക്ക് ഗ്രേഡിംങ്ങ് ലാബുകള്‍ – 10 എണ്ണം
66.കീടനിയന്ത്രണ ലാബ് -1 എണ്ണം
67.ബയോടെക്നോളജി ആന്റ് മോഡല്‍ ഫ്ളോറി കള്‍ച്ചര്‍ സെന്റര്‍ 1 എണ്ണം
68.സംസ്ഥാന ബയോ ഫെര്‍ട്ടിലൈസര്‍ ലാബ് – 2 എണ്ണം
69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷന് – 9 എണ്ണം - കീടനിയന്ത്രണ കേന്ദ്രം – 1 എണ്ണം
- കീടനിയന്ത്രണ ട്രെയിനിംങ്ങ് സെന്റര്‍ – 1 എണ്ണം
72.ടെക്നോളജി ട്രെയിനിംങ്ങ് സെന്റര്‍ – 4 എണ്ണം
73.ഫാംസ് ട്രെയിനിംങ്ങ് സെന്റര്‍ – 2 എണ്ണം
74.എഞ്ചിനീയറിംങ്ങ് സെന്ററുകള്‍ – 14 എണ്ണം - മൊത്ത വിതരണ കേന്ദ്രങ്ങള്‍ – 6 എണ്ണം