1470-490

DYFI വെസ്റ്റ് മേഖല കമറ്റിയുടെ നേതൃത്വത്തിൽ കർഷക സമര സെമിനാറും സേനഹാദര സമർപ്പണവും “

ചാലക്കുടി
മേലൂർ, DYFI മേലൂർ വെസ്റ്റ് മേഖലാ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സെമിനാറും, സേനഹാദര സമർപ്പണവും നടത്തി. CPIM ഏരിയാ കമ്മറ്റിയംഗം സ:EC സുരേഷ് ഉൽഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് സ: സുനോബി. CS അദ്ധ്യക്ഷനായി, മേലൂർ പഞ്ചായത്ത് 16ാം വാർഡിൽ നിന്നും വിജയിച്ച സ: NJ ജിനേഷിന് (DYFI വെസ്റ്റ് മേഖലാ സെക്രട്ടറി) മേലൂർ LC സെക്രട്ടറി സ: MM രമേശൻ സ്വീകരണം നൽകി , പഞ്ചായത്ത് പ്രസിഡന്റ് സ: MS സുനിത അഭിവാദ്യം ചെയ്ത് സംസാരിച്ചു ,ജറിൻ ജോസ് , സ്വാഗതവും, DYFI മേഖലാ ട്രഷറർ സ: AS സുനിൽ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098