1470-490

തലശ്ശേരി ട്രാഫിക് സ്റ്റേഷൻ താൽക്കാലികമായി അടച്ചു

തലശ്ശേരി: കൊവിഡ് സ്ഥിരീകരിച്ച കൺട്രോൾ റൂം എസ്.ഐയുമായി സമ്പർക്കമുള്ളതിനാൽ തലശ്ശേരി ട്രാഫിക് സ്റ്റേഷൻ താൽക്കാലികമായി അടച്ചു . കഴിഞ്ഞ 25, 26 തീയതികളിൽ എസ്.എ തലശ്ശേരി ട്രാഫിക് സ്‌റ്റേഷനിലെത്തിയിരുന്നു. കൊവിഡ് വ്യാപനം ഒഴിവാക്കാൻ സ്‌റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 31 ഓളം പേർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം തലശ്വേരി കൺട്രോൾ റൂം ഓഫിസ് അടച്ചിരുന്നു.

Comments are closed.