1470-490

എൽ എസ് എസ് പ്രതിഭകളെ ആദരിച്ചു.

തേഞ്ഞിപ്പലം: കൊടക്കാട് കെ.എച്.എം.എൽ. പി. സ്കൂളിൽ നിന്ന് എൽ.എസ്.എസ്. നേടിയ ആസിയ യുംന, അനീന നസ്രിൻ എന്നീ വിദ്യാർത്ഥിനികളെ സ്കൂൾ പി.ടി.എയും അധ്യാപകരും ചേർന്ന് ആദരിച്ചു.പ്രധാനഅദ്ധ്യാപിക ഇന്ദു ,പി.ടി.എ. പ്രസിഡന്റ് സമദ് കൊടക്കാ ട്എന്നിവർവിദ്യാർത്ഥിനികൾക്ക് മെമന്റോ നൽകി. അദ്ധ്യാപകരായ ജലീൽ ,മിനി ,സൽമത്ത്,അസ്‌ബിയ ,വിജില സംബന്ധിച്ചു.

( ഫോട്ടോ – എൽ എസ് എസ് നേടിയ അസിയ യുംന , അനീന നസ്രിൻ എന്നിവരെ ആദരിക്കുന്നു )

Comments are closed.