1470-490

കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ കപ്പക്കൽ സ്വദേശിയായഅബ്ദുള്ളലത്തീഫ്( 55)ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു ആൾ രക്ഷപ്പെട്ടു. അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

പി.സി.ചെറുവണ്ണൂർ

Comments are closed.