1470-490

കോട്ടക്കൽ നഗരസഭ ചെയർമാൻ നിരീക്ഷണത്തിൽ.

കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ.നാസർ നിരീക്ഷണത്തിൽ.

കോട്ടക്കൽ: കോവിഡ് സ്ഥിരീകരിച്ച തിരുരിലെ വിദ്യാർത്ഥി പങ്കെടുത്ത
ടെലിവിഷൻ വിതരണോദ്ഘാടനം നിർവ്വഹിച്ച കോട്ടക്കൽ നഗരസഭ
ചെയർമാൻ അടക്കമുളളവർ നിരീക്ഷണത്തിലേക്ക് മാറി.
കഴിഞ്ഞ 22 ന് ചെയർമാൻ്റെ ഓഫീസി ലായിരുന്നു ചടങ്ങ്
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചടങ്ങിൽ പങ്കെടുത്ത
ചെയർമാൻ , ജെ.സി.ഐ ഭാരവാഹികൾ, ആർ.ആർ.ടി പ്രവർത്തകൻ എന്നിവരോട് നിരീക്ഷണത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയത്. സെക്കൻ്ററി ലിസ്റ്റ്റ്റായതിനാൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ല.

Comments are closed.