1470-490

പി ജി പഠനത്തിനുള്ള സ്കോളർഷിപ് അനുവദിച്ചു


നരിക്കുനി.
ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രൊഫെഷണൽ കോഴ്‌സായ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (എം.ടി.ടി.എം ) കോഴ്സിലെ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജ്മെന്റ് മുപ്പതിനായിരം രൂപ വീതം സ്കോളർഷിപ് നൽകുവാൻ തീരുമാനിച്ചു.ഓരോ സെമെസ്റ്ററിനും ഏഴായിരത്തി അഞ്ഞൂറ് രൂപ വീതം സ്കോളർഷിപ് നല്കുന്നതാണെന്നു കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ ഉള്ള ഡിഗ്രി ആണ് ഈ കോഴ്സിന് ചേരുവാൻ ഉള്ള മിനിമം യോഗ്യത.കൂടുതൽ വിവരങ്ങൾക്കു ഫോൺ. 9497155959, 9447637672

Comments are closed.