1470-490

ജപ്പാൻ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിക്കുന്നു.

നന്മണ്ട 13 ൽ ജപ്പാൻ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിക്കുന്നു.
നന്മണ്ട : നന്മണ്ട അങ്ങാടിയിൽ ജപ്പാൻ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു.പൈപ്പ് പൊട്ടി ശക്തമായാണ് ജലം പാഴാവുന്നത്. റോഡ് തകർന്നിട്ടുണ്ട്.
നന്മണ്ട ജംഗ്ഷനിൽ മാസങ്ങളോളമായി ചെറിയ രീതിയിൽ പൈപ്പ് പൊട്ടി ജലം പാഴായി കൊണ്ടേയിരിക്കുന്നു. അധികൃതർ ഇത്രയും കാലമായിട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ഇന്ന് മറ്റൊരു സ്ഥലത്തായി വലിയ രീതിയിൽ തന്നെ പൊട്ടൽ ഉണ്ടായത്.

Comments are closed.