1470-490

യൂത്ത് കോൺഗ്രസ്സ് പഠനോപകരണം വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ 25ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷനാജ്, കെ.യു.മുസ്താക്ക്, സുധീഷ് അബ്ദുൾ അസീസ്, റിയാസ്.പി.എം, ഷൈൽ ജോസ്, ഷിഫാസ് തട്ടായിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.