1470-490

ക്വാറന്റൈൻ സെന്ററിലേക്ക് 50 കിടക്ക തലയണകൾ നൽകി

തലശ്ശേരി: നഗരസഭാ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കുന്ന ക്വാറന്റൈൻ സെന്ററിലേക്ക് എ.കെ.എഫ്.എം.സി.എ തലശ്ശേരി യൂനിറ്റ് 50 കിടക്ക തലയണകൾ നൽകി. തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ സംസ്ഥാന ജനറൽ സെക്രട്ടറി നൂറുദ്ധീൻ തലശ്ശേരി യൂണിറ്റ് സെക്രട്ടറി ഹക്കീം എന്നിവർ നിന്ന് ഏറ്റുവാങ്ങി. ഗോപാലപ്പെട്ട വാർഡ് കൗൺസിലർ സുമേഷ് സംബന്ധിച്ചു.

Comments are closed.