മൊട്ടോർ തൊഴിലാളി യൂണിയൻ ബെഡ്ഷീറ്റിനുള്ള തുക നൽകി.

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കോവിഡ് സെന്ററിലേക്ക് അൻപത് ബെഡ്ഷീറ്റ് വാങ്ങാനുള്ള തുക ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മരുതോങ്കര സെക്ഷൻ കമ്മറ്റി നൽകി. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം സതി ജില്ലാ കമ്മിറ്റി അംഗം. കെ .ഷൈജു വിൽ നിന്നും ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗം രാജീവൻ എക്സിക്യൂട്ടീവ് അംഗം സനു പഞ്ചായത്ത് മെമ്പർ കെ ടി മുരളി. ടി പി അശോകൻ ഗ്രാമ പഞ്ചായത്ത് വി.ഒ. ബിജു എന്നിവർ പങ്കെടുത്തു.
Comments are closed.