1470-490

ചരമം


മൂസ്സ
ന്യൂമാഹി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം “ദാറുൽ സലാം”(പുത്തൻ പുരയിൽ)ൽ പുതിയടത്ത് മൂസ്സ(മൂസ്സക്കുട്ടി) എറണാകുളത്ത് വെച്ച് നിര്യാതനായി.
എറണാകുളത്ത് ബ്യുസിനസ് നടത്തി വരികയായിരുന്ന പരേതൻ വർഷങ്ങളായി അവിടെയാണ് താമസം.
ഭാര്യ: കുറ്റ്യന്റെവിട ആയിഷ.
മക്കൾ: റിയാസ് (ഡോക്ക് & മാർക്ക്), റു ബീന, റസീന.
മരുമക്കൾ: ശബാന, നൗഷാദ് (റോയൽ ബെയ്ക്കറി), അനീസ്(മഹമ്മൂദ് ക്രോക്കറി).
സഹോദരങ്ങൾ: മഹമ്മൂദ് (സെലക്ഷൻ/എം എം പ്ലാസ്റ്റ്, ബ്രോഡ് വേ), ആയിഷ ഷമാം, റഹീം.

Comments are closed.