1470-490

കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാർഡ്

കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് വേങ്ങേരി, കുണ്ടായിത്തോട് വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി

കോഴിക്കോട്. കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 10 വേങ്ങേരി, വാര്‍ഡ് 44 കുണ്ടായിത്തോട് വാര്‍ഡുകളും തലക്കുളത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 16 ചിറവക്കില്‍ വാര്‍ഡും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ വാര്‍ഡുകളില്‍ ജാഗ്രത തുടേണ്ടതിനാല്‍ ആരോഗ്യ വിഭാഗത്തിന്‍റെയും പോലീസിന്‍റെയും നിരീക്ഷണം ശക്തിപ്പെടുത്തും. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കി കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമായ പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു
പി.സി.ചെറുവണ്ണൂർ

Comments are closed.