1470-490

കോഴിക്കോട് കോർപ്പറേഷനിലെ 56ാം വാർഡ് കണ്ടെയ്മെൻറ് സോണായി

കോഴിക്കോട് കോർപ്പറേഷനിലെ 56ാം വാർഡ് ചക്കും കടവ് പ്രദേശത്തെ കണ്ടെൻമെൻറ സോണായി കലക്ടർ പ്രഖ്യാപിച്ചു പ്രദേശവാസികൾ പുറമേയുള്ളവരുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളതല്ല മറ്റ് പ്രദ്ദേശത്ത് ഇവിടെ പ്രവേശിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നതും വാഹനങ്ങൾക്കും നിരോധനം ബാധകമാണ്
പി.സി ചെറുവണ്ണൂർ

Comments are closed.